KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ തയ്യിൽക്കുനി സുരേന്ദ്രൻ (65) നിര്യാതനായി

കീഴരിയൂർ: നടുവത്തൂർ തയ്യിൽക്കുനി സുരേന്ദ്രൻ (65) നിര്യാതനായി. (റിട്ട. അദ്ധ്യാപകൻ നമ്പ്രത്ത്കര യു.പി സ്കൂൾ). ഭാര്യ: ശൈല. പരേതരായ തയ്യിൽക്കുനി ചാത്തു നാരായണി എന്നിവരുടെ മകനാണ്. മക്കൾ: ദിൽരഹൻ, ദിൽഹാര. സഹോദരങ്ങൾ: നാരായണൻ, ദേവി, ചന്ദ്രിക.

Share news