KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊട്ടിയോട്ടിൽ താഴെ ചന്ദ്രൻ (70)

ചേമഞ്ചേരി: കൊട്ടിയോട്ടിൽ താഴെ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വത്സല, മക്കൾ: അനൂപ് ചന്ദ്രൻ, ഷിനി, രമ്യ, മരുമക്കൾ: ബിജില, സുനിൽ വലിയ മുറ്റം, പരേതനായ ഹരിദാസൻ. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. 

Share news