തിരുവങ്ങൂർ നമ്പ്യേലത്ത് താഴ കുനി എം കെ ശ്രീധരൻ (74)
തിരുവങ്ങൂർ നമ്പ്യേലത്ത് താഴ കുനി (വട്ടത്ത് വീട്) എം കെ ശ്രീധരൻ (74) നിര്യാതനായി. (റിട്ട. സിവിൽ സപ്ലൈസ്). ഭാര്യ: പരേതയായ റീന (കേരള ഗ്രാമീൺ ബാങ്ക്). മക്കൾ: സൂരജ്, ഡോ: ഓഷിൻ (ബാംഗ്ലൂർ). മരുമകൻ: ഋതുൻ രാജ് (ബാംഗ്ലൂർ). സഹോദരങ്ങൾ: പരേതനായ ആണ്ടി കുട്ടി (റിട്ട. കെ എസ് ഇ ബി), പരേതയായ ദേവി, ഭാസ്ക്കരൻ, കരുണൻ (റിട്ട. കെ എസ് ഇ ബി). ശവസംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ശ്മശാനം.
