Koyilandy News മൂടാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ച നിലയിൽ 3 months ago koyilandydiary കൊയിലാണ്ടി മൂടാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മൂടാടി ഈശ്വരം വീട് സ്കൂളിനു സമീപമാണ് സംഭവം. ഗുഡ് സ്ട്രെയിനാണ് തട്ടിയതെന്ന് കരുതുന്നു. മധ്യവയസ്കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Share news Post navigation Previous പോക്സോ കേസ് പ്രതി പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയെന്ന് ഡി ഡി റിപ്പോര്‍ട്ട്Next ദേശീയ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ക് വികെഎം കളരി