KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി, വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ (65) നിര്യാതയായി

ചെങ്ങോട്ടുകാവ്: എളാട്ടേരി, വടക്കേടത്ത് മീത്തൽ കുഞ്ഞിക്കേളപ്പൻ (65) നിര്യാതയായി. ഭാര്യ: വിലാസിനി. മക്കൾ, അതുല്യ, അക്ഷയ. മരുമക്കൾ : ഷിബിൻ, അഖിൽ. സഹോദരങ്ങൾ: അച്ചുതൻ, ഗംഗാധരൻ, സത്യൻ, ജാനകി, നാരായണി, ദമയന്തി, സാവിത്രി, പരേതരായ, കൃഷ്ണൻ, ശങ്കരൻ. സഞ്ചയനം: ബുധനാഴ്ച.
Share news