Koyilandy News Obituary ചെങ്ങോട്ട്കാവ് മദഹയിൽ മറിയക്കുട്ടി (54) നിര്യാതയായി 2 hours ago koyilandydiary ചെങ്ങോട്ട്കാവ്: മദഹയിൽ മറിയക്കുട്ടി (54) നിര്യാതയായി. പരേതനായ പാലോളി എടത്തും താഴ അബ്ദുല്ലയുടെയും നഫീസയുടെയും മകളാണ്. ഭർത്താവ്: കോമച്ചൻ കണ്ടി മമ്മുക്കുട്ടി (വാകയാട്). മക്കൾ: മറീന, ദാനിഷ്, ഹാഫിസ, മരുമക്കൾ, നജീബ്, ഹാഷിക്, റാഹത്ത്. Share news Post navigation Previous ചെണ്ടവാദ്യ ഗുരുക്കൾ ചെറിയമങ്ങാട് സി.എം. മുകുന്ദൻ (72) നിര്യാതനായി