മരളൂർ മണ്ണാരിതാഴെ ചാത്തു (82) നിര്യാതനായി

കൊയിലാണ്ടി: മരളൂർ മണ്ണാരിതാഴെ ചാത്തു (82) നിര്യാതനായി. സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: നാരായണി, മക്കൾ: ലളിത, ഗിരിജ, സന്തോഷ് (മുൻ കൗൺസിലർ കൊയിലാണ്ടി നഗരസഭ), സരിത, സജിത്ത്. മരുമക്കൾ: ചന്ദ്രൻ (എളാട്ടേരി) നാരായണൻ (നന്തി), സുനിൽ (ചേലിയ), സജില, ദിവ്യ. സഹോദരങ്ങൾ: നാരായണി, രാമൻ, കുഞ്ഞിക്കണാരൻ, വത്സല.
