Koyilandy News Obituary മഞ്ഞക്കുളം പാറച്ചാലിൽ ശങ്കരൻ (58) നിര്യാതനായി 1 month ago koyilandydiary മഞ്ഞക്കുളം: പാറച്ചാലിൽ ശങ്കരൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അജന്യ, അനന്യ, അരുൺ ശങ്കർ. മരുമക്കൾ: ജിഗീഷ് (അധ്യാപകൻ ഗവ. എൽ പി സ്കൂൾ കോറോം), ഷിജു (പെരുവട്ടൂർ), അനുപ്രഭ. സഹോദരങ്ങൾ: ചിരുതക്കുട്ടി, രാധ (കൈതയ്ക്കൽ). Share news Post navigation Previous മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരിൽ കൊയിലാണ്ടി സ്വദേശിനിയുംNext സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ ക്വിസ് മത്സരം സംഘടിപ്പിച്ചു