കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് മാണിക്യം (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗോവിന്ദൻ, ബാലകൃഷ്ണൻ, രാധ, കമല, പരേതരായ ശ്രീധരൻ, ഗോപാലൻ. മരുമക്കൾ: രാമൻകുട്ടി, ജാനകി, ദേവകി, ചന്ദ്രിക, സരള, പരേതനായ സദാശിവൻ, സഞ്ചയനം ചൊവ്വാഴ്ച.