കാപ്പാട് തുവ്വക്കോട് മണാട്ട് അമൻ (25) നിര്യാതനായി
ചേമഞ്ചേരി: തുവ്വക്കോട് സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുവ്വക്കോട് മണാട്ട് അമന്‍ (25) ആണ് മരിച്ചത്. സംസ്കാരം: ഞാറാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. അച്ഛന്‍: മണാട്ട് അജിത്ത് കുമാര്‍ (മണി) മുന്‍ റെയില്‍വേ വോളിബോള്‍ താരവും റെയില്‍വേ ജീവനക്കാരുമായിരുന്നു. അമ്മ: പുഷ്പലത ടീച്ചര്‍ (ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്കൂൾ) സഹോദരി: ഓസ്റ്റീന.



