KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പള്ള്യാറപ്പറമ്പിൽ മാലതി (60) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം പള്ള്യാറപ്പറമ്പിൽ മാലതി (60) നിര്യാതയായി. പരേതരായ കേശവന്റെയും ദ്രൗപതിയുടെയും മകളാണ്. സഹോദരങ്ങൾ: വിലാസിനി, പ്രകാശൻ, സുരുചി, പുഷ്ക്കരൻ, വിനോദിനി. സഞ്ചയനം: ചൊവ്വാഴ്ച

Share news