കൊയിലാണ്ടി: ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് സപ്തമ്പർ 3ന്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് സപ്തമ്പർ 3 ഞായറാഴ്ച കൊയിലാണ്ടി ജി വി എച്ച് എസ് എസ്സിൽ നടക്കും. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ വിദഗ്ധ പരിശീലനം നൽകും.