KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ എഴുവപ്പുറത്ത് ലൈജു (42) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ എഴുവപ്പുറത്ത് ലൈജു (42) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. പരേതരായ ശ്രീധരൻ്റെയും, ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ ശ്രീജേഷ്, ലഷിത, പ്രമോദ് (മാടാക്കര). 
Share news