KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് വട്ടാങ്കണ്ടി മീത്തൽ സുബൈദ (75)

കുറുവങ്ങാട്: വട്ടാങ്കണ്ടി മീത്തൽ സുബൈദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ (കൊല്ലം) മകൻ: ഹാഷിം. സഹോദരങ്ങൾ: അസീസ് (ചെന്നൈ).
Share news