KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് (ഐടി ഐ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) നിര്യാതനായി

കൊയിലാണ്ടി കുറുവങ്ങാട് (ഐടി ഐ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) നിര്യാതനായി. ഭാര്യ: ആയിശ കളത്തിൽ. മക്കൾ: ഗഫൂർ, റാഫി, റഹ്മത്ത്, റഹ് നാസ്. മരുമക്കൾ: ഷാബി, റംഷി, റഹിം, ഷാജി. സഹോദരങ്ങൾ: മുസ്തഫ, നഫീസ, സൈനബ, ഫാത്തിമി, സുബൈദ. 
Share news