KOYILANDY DIARY.COM

The Perfect News Portal

ഏഴു കുടിക്കൽ കോട്ടയിൽ കുറുoബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഏഴു കുടിക്കൽ കോട്ടയിൽ അറയിൽ കുറുoബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കിഴക്കുംപാടില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കാളികളായി.

Share news