KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87)

കൊയിലാണ്ടി: കുറുവങ്ങാട് നമ്പ്രത്ത് കുറ്റിയിൽ കുഞ്ഞിരാമൻ (87) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷൈജി. (മലയാള മനോരമ ന്യൂസ് എറണാകുളം), ഷൈനി. മരുമകൻ: സജി (ഗിറ്റാറിസ്റ്റ്’ – ഒമാൻ). അച്ഛൻ: പരേതനായ കേളുപ്പണിക്കർ. അമ്മ: പരേതയായ അമ്മാളു. സഹോദരങ്ങൾ: ഓമന, ബാലൻ, കുഞ്ഞിമാണി, ദേവി, ജാനു. ശവസംസ്കാരം: വ്യാഴാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

Share news