KOYILANDY DIARY.COM

The Perfect News Portal

വേളൂർ വയ്യോക്കിൽ പഞ്ചായത്ത്‌ ഓഫീസിനു പിറകുവശം വെളുത്താടത്ത് കുമാരൻ (82)

കൊയിലാണ്ടി: വേളൂർ വയ്യോക്കിൽ പഞ്ചായത്ത്‌ ഓഫീസിനു പിറകുവശം വെളുത്താടത്ത് കുമാരൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബീന, വിപിനേഷ്, പ്രവീൺ. മരുമക്കൾ: വിനോദ് കുമാർ, സജിനി. സംസ്കാരം വെസ്റ്റ്‌ഹിൽ സ്മശാനത്തിൽ.

      

Share news