കെ എസ് എസ് പി യു വയോജന ദിനാചരണം നടത്തി
കൊയിലാണ്ടി: കെ എസ് എസ് പി യു വയോജന ദിനാചരണം നടത്തി. യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മററിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണ പിപാടിയിൽ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച മുതിർന വ്യക്തികളെ ആദരിച്ചു. കെ എസ് എസ് പി യു സംസ്ഥാന സിക്രട്ടറി ടി. വി ഗിരിജ ഉദ്ഘടനം ചെയ്തു.

എൻ. കെ കെ മാരാർ, ടി.സുരേന്ദ്രൻ, ചേനോത്ത് ഭാസ്കരൻ, കെ.കെ കൃഷണൻ, സി.രാധ, Pദാമോധര, V.P. ഭാസ്കരൻ മസ്റ്റർ, P.N. ശാന്തമ്മ ടീച്ചർ, Ek കല്യാണി, ശ്രീധരൻ പി. കെ, എം. പി. നാരയണൻ, ശിവരാമൻ തറക്കൽ, പി. ടി നാരായണി, കുഞ്ഞിരാമൻ കാഞ്ഞിരകണ്ടി എന്നിവർ സംസാരിച്ചു.

