KSKTU കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി. കർഷകതൊഴിലാളി യൂണിയൻ കുറവങ്ങാട് സെൻട്രൽ യൂണിറ്റ് സമ്മേളനം കുറുവങ്ങാട് സെൻട്രൽ സ്കൂളിൽ നടന്നു. സമ്മേളനം ഏരിയാ കമ്മിറ്റി അംഗം ആർ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ. സുകുമാരൻ അദ്ധ്യക്ഷതവഹിച്ചു. എ.കെ. ലീന സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. സുകുമാരൻ (പ്രസിഡണ്ട്), എ.കെ.ലീന (സെക്രട്ടറി) എന്നി വരെ തെരഞ്ഞെടുത്തു. മേഖലാ സമ്മേളന പ്രതിനിധിയായി 20 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സുരേഷ് സ്വാഗതം പറഞ്ഞു.
