കൊയിലാണ്ടി: ചെറിയമങ്ങാട് അരേച്ചൻ്റെ പുരയിൽ കൃഷ്ണൻ (71) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ. അമ്മ പരേതയായ ശകുന്തള. ഭാര്യ: അനിത. മക്കൾ: രോഷിത, കിഷോർ, ശ്രുതി. മരുമകൻ: ബിജു ടി.സി. (കൊല്ലം). സഹോദരങ്ങൾ: സാവിത്രി, പത്മിനി, രാധ, മനോജ്, രമേഷ് ബാബു, അനിൽകുമാർ, ഷൈമ