KOYILANDY DIARY.COM

The Perfect News Portal

കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക അശ്വതി പ്രശോഭ് (34) നിര്യാതയായി

നടുവണ്ണൂർ: കൊഴുക്കല്ലൂർ കെജിഎം യുപി സ്കൂൾ അധ്യാപിക താഴത്ത് വീട്ടിൽ അശ്വതി പ്രശോഭ് (34) നിര്യാതയായി. സംസ്കാരം: തിങ്കളാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും. നടുവണ്ണൂർ താഴത്ത് വീട്ടിൽ (ഹോം ഗാർഡ്) അശോകന്റെയും (റിട്ട. ഇന്ത്യൻ ആർമി), ശൈലജയുടെയും മകളാണ്.
.
.
ഭർത്താവ്: പ്രശോഭ്. മക്കൾ: അനിക പ്രശോഭ് (എട്ടാം ക്ലാസ് വിദ്യാർത്ഥി, ജി. എച്ച്. എസ്. എസ്. നടുവണ്ണൂർ), അദ്വിക പ്രശോഭ് (മൂന്നാം ക്ലാസ് വിദ്യാർത്ഥി കെ ജി എം യു പി എസ് കൊഴുക്കല്ലൂർ). സഹോദരൻ: അശ്വിൻ (ബാംഗ്ലൂർ ഫോക്സ് കോൺ)
Share news