KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു

കോഴിക്കോട്: പുതുവത്സര തിരക്ക് പ്രമാണിച്ച് കോഴിക്കോട് നഗരത്തിൽ ഗതാഗത ക്രമീകരണം ആരംഭിച്ചു. വൈകീട്ട് മുതൽ പുതിയ സ്റ്റാൻ്റിൽ നിന്നും വടകര കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകൾ പുതിയറ – അരയിടത്തുപാലം – എരഞ്ഞിപ്പാലം – കാരപ്പറമ്പ് വഴി പോകേണ്ടതാണെന്ന് സിറ്റി പോലീസ് അധികൃതർ അറിയിച്ചു.

Share news