KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് അന്നുസ് റോഷൻ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് കൊടുവള്ളിയില്‍ അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള കര്‍ണാടക അതിര്‍ത്തിയിലാണ് പ്രതി പിടിയിലായത്. പിടിയിലായത് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളയാള്‍.

Share news