കൊയിലാണ്ടി വിയ്യൂർ മണ്ണാരി കൃഷ്ണൻ നായർ (96) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ മണ്ണാരി കൃഷ്ണൻ നായർ (96) നിര്യാതനായി. സംസ്ക്കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പാവതി. മക്കൾ: ലീന, ലിനു, ലിഷ (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), ലിജി (അബുദാബി), മരുമക്കൾ: നാരായണൻ (കണയങ്കോട്), ദിനേശൻ (ഗുരുദേവ് ടയേഴ്‌സ്, പെരുവട്ടൂർ), ഷാജിൻ (വെറ്റിലപ്പാറ), സുഭാഷ് ബാബു പരപ്പ (അബുദാബി). സഹോദരങ്ങൾ: പരേതയായ മാധവിക്കുട്ടി അമ്മ (മുചുകുന്ന്).
