കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അണ്ടർപാസിനു സമീപം വയലിൽ പുരയിൽ പ്രദീപ് (61) നിര്യാതനായി

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അണ്ടർപാസിനു സമീപം വയലിൽ പുരയിൽ പ്രദീപ് (61) നിര്യാതനായി. പരേതനായ ഗോപാലൻ പിള്ളയുടെയും വിശാലാക്ഷിയുടെയും മകനാണ്. ഭാര്യ – സബിത (യൂണിവേഴ്സൽ കോളജ്, കൊയിലാണ്ടി). മക്കൾ: അർജുൻ, അനുപമ. മരുമകൻ: അഖിൽ.
സഹോദരങ്ങൾ: പ്രസാദ്, പ്രമോദ്. സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
