കൊയിലാണ്ടി പാലക്കണ്ടി മീത്തൽ നാരായണി (96) നിര്യാതയായി

കൊയിലാണ്ടി പാലക്കണ്ടി മീത്തൽ നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗീരീഷ്, ഗണേശൻ (ഐശ്വര്യ ഹോട്ടൽ), സിപിഐഎം കോതമംഗലം ഈസ്റ്റ് ബ്രാഞ്ച് മെമ്പർ, KHRA കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്, പുഷ്പ, പ്രകാശൻ സിപിഐ കോതമംഗലം ബ്രാഞ്ച്, (ഫാർമസിസ്റ്റ്), പരേതയായ ശോഭന. മരുമക്കൾ: ധന്യ, ഷൈന, സിന്ധു (GVHS പന്തലായനി), അശോകൻ (പൂക്കാട്), പരേതരായ ഭാസ്കരൻ, സുമ. സഞ്ചയനം തിങ്കളാഴ്ച.
