KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ്സിൻ്റെ ISO 9001 2015 പ്രഖ്യാപനം നടത്തി

.

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ്സിൻ്റെ ISO 9001 2015 പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് നടത്തി. CDS ചെയർപേഴ്സൺ ഇന്ദുലേഖ അദ്ധ്യക്ഷതവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ സംസാരിച്ചു.

കൂടാതെ ജീവൻ ദീപം ഡെത്ത് ക്ലെയിം, അതിദരിദ്ര എമർജൻസി ഫണ്ട് എന്നിവ കൈമാറുകയും ചെയ്തു. Nulm സിറ്റി മിഷൻ മാനേജർ തുഷാര, CDSRP അമ്യത, ഹോം ഷോപ്പ് Co ഖാദർ എന്നിവർ സംസാരിച്ചു. CDS വൈസ് ചെയർപേഴ്സൺ ആരിഫ സ്വാഗതവും CDS ഉപസമിതി കൺവീനർ രേഖ നന്ദിയും പറഞ്ഞു.

Advertisements
Share news