KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മേലൂർ ഇടുമ്മൽ അമ്മു അമ്മ (98) നിര്യാതയായി

.

കൊയിലാണ്ടി മേലൂർ ഇടുമ്മൽ അമ്മു അമ്മ (98) ആര്യ മഠത്തിൽ നിര്യാതയായി. ഭർത്താവ്: പരേതനായ തൊറോത്ത് ഗോപാലൻ നായർ. മക്കൾ: വാസു, പത്മിനി ലീല, പരേതയായ രാധ. മരുമക്കൾ: സുകുമാരൻ നായർ (ആര്യമഠത്തിൽ), ശ്രീധരൻ നായർ (എറോനാടത്ത്), ശശി (പുല്ല്യേത്ത്). സഹോദരങ്ങൾ: പരേതരായ ഇടുമ്മൽ രാമൻ മാസ്റ്റർ, ഗോവിന്ദൻ നായർ, മാധവി അമ്മ, കല്യാണി അമ്മ, ലക്ഷ്മി അമ്മ ചെറുവലത്ത്, നാരായണി അമ്മ. 

Share news