കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് മുറികളുടെ ലേല അറിയിപ്പ്

കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് മുറികളുടെ ലേലം 2025 മാർച്ച് 12, 13 എന്നീ തിയ്യതികളിൽ നടത്തുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. പ്രസ്തുത ലേലത്തിന് മുന്നോടിയായി ലേലത്തെ കുറിച്ച് പരിചയപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2025 ഫിബ്രവരി 27ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ നഗരസഭ ടൗൺഹാളിൽ ഒരു Pre auction meet നടത്തുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ യോഗത്തിൽ എത്തിച്ചേരേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു..
