KOYILANDY DIARY.COM

The Perfect News Portal

കോതമംഗലം തച്ചംവെള്ളി താഴ മാധവി (73) നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം തച്ചംവെള്ളിതാഴ മാധവി (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: വസന്ത (ആശാ വർക്കർ കൊയിലാണ്ടി നഗരസഭ 31-ാം വാർഡ്), വിബീഷ്. മരുമകൻ: മാധവൻ (മുചുകുന്ന്).
സഹോദരങ്ങൾ: കല്യാണി മീനാക്ഷി, നാണു, രാധ. സഞ്ചയനം: ബുധനാഴ്ച
Share news