KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വട്ടക്കണ്ടി മാണിക്യം (99) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം വട്ടക്കണ്ടി മാണിക്യം (99) നിര്യാതയായി. ഭർത്താവ് : പരേതനായ കുഞ്ഞികണാരൻ, മക്കൾ  മാധവി, ലീല, സതി, സത്യൻ, പരേതനായ ഭാസ്കരൻ. മരുമക്കൾ: ജാനകി, സജിത, പരേതരായ കുട്ട്യേക്കൻ, നാരായണൻ.
സഞ്ചയനം: വെള്ളിയാഴ്ച.
Share news