കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ (73) നിര്യാതനായി
കൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഉണ്ണികൃഷ്ണൻ നായർ (73) നിര്യാതനായി. (റിട്ട. KSEB ഓവർസിയർ ആയിരുന്നു). പരേതരായ തുന്നോത്ത് കുഞ്ഞിരാമൻ മാസ്റ്ററുടേയും നാരായണി അമ്മയുടേയും മകനാണ്. ഭാര്യ: പരേതയായ ഗൗരി, മക്കൾ: ഹരി കൃഷ്ണൻ (ഗൾഫ്), ശ്രീലാൽ (മൈജി കൊയിലാണ്ടി), സഹോദരങ്ങൾ: ലീല, ശിവാനന്ദൻ, പരേതരായ സുരേന്ദ്രൻ, അച്ചുതൻ. സഞ്ചയനം: ബുധനാഴ്ച.
