കൊല്ലം നരിമുക്ക്, തരംഗിണിയിൽ ചന്ദ്രിക (73)

കൊയിലാണ്ടി: കൊല്ലം നരിമുക്ക്, തരംഗിണിയിൽ ചന്ദ്രിക (73) നിര്യാതയായി. സംസ്കാരം: ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ. മുൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറാണ്. ഭർത്താവ് : നടേരി ഭാസ്കരൻ (കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട്, മുൻ നഗരസഭാ കൗൺസിലർ). മക്കൾ: ബജീഷ് (കൊയിലാണ്ടി സർവ്വീസ് സഹകര ബേങ്ക്), ബബീഷ്. മരുമക്കൾ: സിമി, ഷിഞ്ചു.
