കൊല്ലം ചേനോത്ത് ദാമോദരൻ നായർ (69)
കൊല്ലം ചേനോത്ത് ദാമോദരൻ നായർ (69) നിര്യാതനായി. KSEB കരാർ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം ടൗണിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചു ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുജാത. മക്കൾ: ധന്യ, ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ [ചേലിയ], ജോഷിത്ത് [പയ്യോളി], സഹോദരങ്ങൾ: വേണു [റിട്ട: ശ്രീ പിഷാരികാവ് ദേവസ്വം] ഇന്ദിര.
