കൊയിലാണ്ടി നഗരസഭ ബി.ആർ സി. സഹൃദയ ബഡ്സ് സ്ക്കൂൾ പുതുവത്സര ദിനാഘോഷം നടത്തി

കൊയിലാണ്ടി നഗരസഭ ബി.ആർ.സി സഹൃദയ ബഡ്സ് സ്ക്കൂൾ പുതുവത്സരദിനം 2025 ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജിഷ പുതിയേടത്ത്, സി.ഡി എസ് ചെയർപേഴ്സൺ മാരായ വിബിന കെ. കെ, ഇന്ദുലേഖ എം. പി.എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി രമിത വി സ്വാഗതവും ബഡ്സ് സ്ക്കൂൾ ടീച്ചർ ആതിര നന്ദിയും പറഞ്ഞു.
