KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഹോമിയോ ഹോസ്പിറ്റലിന് സമീപം ചെമ്പിൽ വയലിൽ സി.വി. കൃഷ്ണൻ (68)

കൊയിലാണ്ടി: ഹോമിയോ ഹോസ്പിറ്റലിന് സമീപം ചെമ്പിൽ വയലിൽ സി.വി. കൃഷ്ണൻ (68) നിര്യാതനായി. (റിട്ട: റെയിൽവെ ജീവനക്കാരനായിരുന്നു). ഭാര്യ: ശാരദ. മക്കൾ: അജേഷ് (മീഗോ മൊബൈൽ), അരുൺ കുമാർ (റെയിയിൽവെ), അബിളി (ഒറ്റക്കണ്ടം), പരേതനായ അനൂപ്. മരുമക്കൾ: ഷൈജു (ഒറ്റക്കണ്ടം), നീന (കൊയിലാണ്ടി), ഐശ്വര്യ (കുറ്റിക്കാട്ടൂർ).
Share news