Koyilandy News Obituary കൊയിലാണ്ടി അണേല മീനാക്ഷി അമ്മ (87) നിര്യാതയായി 1 year ago koyilandydiary കൊയിലാണ്ടി: അണേല മീനാക്ഷി അമ്മ (87) നിര്യാതയായി. ശവസംസ്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ അണേല നാരായണൻ നായർ. മക്കൾ: സൗമിനി, മോഹനൻ, ഉണ്ണികൃഷ്ണൻ, വിനോദ് അണേല. മരുമക്കൾ: ബാലൻ നായർ (കുന്നത്തറ), ഗീത (ഉള്ള്യേരി) അനുശ്രീ (വാകയാട്). Share news Post navigation Previous കോഴിക്കോട് നഗര വീഥികളിലെ യെച്ചൂരിയുടെ ശബ്ദം.. ഇനിയില്ല..Next മെഡി. ഉപകരണവ്യവസായം കേരളത്തിന് അനുയോജ്യം; മന്ത്രി പി രാജീവ്