Koyilandy News Obituary കിഴുർ ചാലി പറമ്പത്ത്, വരോൽ മൊയ്തീൻ (97) നിര്യാതനായി 2 hours ago koyilandydiary കിഴുർ: തുറശ്ശേരിക്കടവിലെ പഴയ കാല കോൺഗ്രസ്സ് പ്രവർത്തകൻ ചാലി പറമ്പത്ത്, വരോൽ മൊയ്തീൻ (97) നിര്യാതനയായി. ഭാര്യ : പരേതയായ ആമിന. മകൾ: ജമീല. മരുമകൻ: മലോൽ അബ്ദുള്ള (പാലച്ചുവട്). സഹോദരങ്ങൾ : ഫാത്തിമ, പരേതരായ മുഹമ്മദ്, കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ. Share news Post navigation Previous കൊല്ലം വട്ടക്കണ്ടി മാണിക്യം (99) നിര്യാതയായി