KOYILANDY DIARY.COM

The Perfect News Portal

ഗൂഢല്ലൂർ നെല്ലാങ്കോട്ട ജംഗ്ഷനില്‍ കാട്ടാന ഇറങ്ങി

ഗൂഢല്ലൂര്‍: നീലഗിരി ഗൂഢല്ലൂര്‍ നെല്ലാങ്കോട്ട ജംഗ്ഷനില്‍ കാട്ടാന ഇറങ്ങി. ആനകള്‍  ജംഗ്ഷനിലെ  വാഹനങ്ങള്‍ തകര്‍ത്തു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആനകളെ തുരത്തുകയായിരുന്നു.

Share news