KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട്, മാരുതി റോഡ്, വരാങ്കിൽ കാർത്ത്യായനി (86) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് മാരുതി റോഡ്, വരാങ്കിൽ കാർത്ത്യായനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, സരസ. ലീല. മരുമക്കൾ: സദാനന്ദൻ, സുരേന്ദ്രൻ, ഷീബ, പരേതനായ ശ്രീധരൻ.
Share news