KOYILANDY DIARY.COM

The Perfect News Portal

കാരപ്പറമ്പ് ചെട്ട്യേടത്ത് പൊയിൽ കുമാരൻ (92)

കാരപ്പറമ്പ്: എസ് ആർപി ജില്ലാ സെക്രട്ടറിയും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയനിലെ എരഞ്ഞിപ്പാലം ശാഖാ സെക്രട്ടറിയും വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജം നിർവ്വാഹക സമിതി അംഗവുമായ ചെട്ട്യേടത്ത് പൊയിൽ കുമാരൻ (92) നിര്യാതനായി. അച്ഛൻ: പരേതനായ സി.പി കുട്ടി. അമ്മ: പരേതയായ മാണിക്യം. ഭാര്യ: സുശീല പി. മക്കൾ: ഷെറി സി.പി, ഷെസി സി. പി, ഷനീഷ് കുമാർ സി.പി. (കേരള കൊമേഴ്സിയൽ ഡിസ്ട്രിബ്യൂട്ടേഴ്സ് – മാനേജർ).
മരുമക്കൾ: പ്രകാശൻ സി.പി, ബിജു (മസ്ക്കറ്റ്), ബീബ കെ. നാഥ് (അധ്യാപിക സി.എം.എം ഹയർ സെക്കണ്ടറി സ്കൂൾ തലക്കുളത്തൂർ). സഹോദരങ്ങൾ: നാരായണി, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി. സംസ്കാരം ഞായറാഴ്ച്ച രാവിലെ 8 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച്. നിര്യാണത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ, കോഴിക്കോട് എം പി എം കെ രാഘവൻ, ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം പ്രസിഡണ്ട് പിവി ചന്ദ്രൻ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, പ്രസിഡൻ് ഷനൂപ് താമരക്കുളം എന്നിവർ അനുശോചിച്ചു.
Share news