Koyilandy News Obituary കാപ്പാട് മുനമ്പത്ത് താവണ്ടി ചന്ദ്രൻ (71) 2 years ago koyilandydiary കാപ്പാട്: മുനമ്പത്ത് താവണ്ടി ചന്ദ്രൻ (71) നിര്യാതനായി. പരേതരായ താവണ്ടി ഗോപാലൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ദേവി. മക്കൾ: റീന, മണികണ്ഠൻ. മരുമക്കൾ: ഷാജി (അത്തോളി), ഷിംജി. സഹോദരങ്ങൾ: രാഘവൻ, രാമകൃഷ്ണൻ, ശിവൻ, പ്രേമൻ, പരേതയായ ശോഭ. Share news Post navigation Previous കൊയിലാണ്ടി താലൂക്കാശുപത്രിയിലെ വെള്ളിയാഴ്ചത്തെ ഒ.പി വിവരങ്ങൾNext കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ തിരുവങ്ങൂർ എച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി