Koyilandy News Obituary കാപ്പാട് ചീക്കണഞ്ചേരി ഹംസ (73) നിര്യാതനായി 2 hours ago koyilandydiary . കൊയിലാണ്ടി: കാപ്പാട് ചീക്കണഞ്ചേരി ഹംസ (73) നിര്യാതനായി. ഭാര്യ: ഫൗസിയ (മാത്തോട്ടം). മക്കൾ: നൗഫൽ, നബീല. മരുമക്കൾ: ഹാഷ്മി (മുവാറ്റുപുഴ), മുഹമ്മദ് ജഫരി (മോങ്ങം). സഹോദരങ്ങൾ: ഖദീജ ബീവി, സൈനബ. Share news Post navigation Previous “ചെറുമണികളിലെ ചെരാതുകൾ “പുസ്തകം പ്രകാശനം ചെയ്തുNext മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്