KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ പയ്യൻ പുത്തൻ വീട്ടിൽ ശ്രീധരൻ നമ്പ്യാർ (83)

കണ്ണൂർ തളാപ്പ് ‘ശ്യാം’ പയ്യൻ പുത്തൻ വീട്ടിൽ ശ്രീധരൻ നമ്പ്യാർ (83) നിര്യാതനായി. മുൻ LIC ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഓ കെ ശ്രീലത. മക്കൾ: ആശ ധർമ്മേന്ദ്രൻ (ഹോങ്കോങ്), അനീഷ് (ലണ്ടൻ), ശ്യാം (ബാംഗ്ളൂർ). മരുമക്കൾ: ധർമ്മേന്ദ്രൻ ജി വൈ, സൗമ്യ ശ്യാം. സഹോദരങ്ങൾ: പി പി രത്നവല്ലി. പരേതരായ പി പി ഗോപിനാഥൻ നമ്പ്യാർ, പി പി സരോജിനി അമ്മ. സംസ്കാരം ഞായറാഴ്ച 3.30ന് പയ്യാമ്പലത്ത്. 

Share news