KOYILANDY DIARY.COM

The Perfect News Portal

പന്തലായനി പടിഞ്ഞാറെ പാറളത്ത് ‘സൗപർണിക’യിൽ കമലാക്ഷി അമ്മ (80)

കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം, പടിഞ്ഞാറെ പാറളത്ത് ‘സൗപർണിക’യിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. ശവസംസ്കാരം: ഇന്ന് വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പടിഞ്ഞാറെ പാറളത്ത് ഗോവിന്ദൻ നായർ. മക്കൾ: പി.പി. സുരേഷ് കുമാർ (റിട്ട. ഹെഡ് മാസ്റ്റർ (നമ്പ്രത്ത്കര യുപി സ്കൂൾ), പി.പി വിജയലക്ഷ്മി (റിട്ട ഹെഡ്മിസ്ട്രസ് തിരുവങ്ങൂർ വെസ്റ്റ് ഗവ എൽ പി സ്കൂൾ). മരുമക്കൾ: എം.ഒ ഗോപാലൻ മാസ്റ്റർ (റിട്ട. അധ്യാപകൻ ചേമഞ്ചേരി യു.പി സ്കൂൾ), കെ. പുഷ്പലത (അധ്യാപിക ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂൾ). സഞ്ചയനം തിങ്കളാഴ്ച.
Share news