കൊയിലാണ്ടി ചരപറമ്പിൽ, കല്ലു നിവാസിൽ കല്ല്യാണി (85)

കൊയിലാണ്ടി: ചരപറമ്പിൽ കല്ലു നിവാസിൽ പരേതനായ അപ്പുക്കുട്ടി ആശാരിയുടെ ഭാര്യ കല്ല്യാണി (85) നിര്യാതയായി. മക്കൾ: ഗീത (കാവുന്തറ), സത്യപ്രകാശ്, ലത (സേലം), റീന (നടുവത്തൂർ), വിനോദൻ, ബിന്ദു (വടകര), ബീന (കണ്ണാടിക്കൽ). മരുമക്കൾ: ശങ്കരൻ (കാവുന്തറ), ഗോപാൽ (സേലം), ഷൈമ (പയ്യോളി), ബാലകൃഷ്ണൻ (നടുവത്തൂർ), സതീശൻ (വടകര), ഷാജി (കണ്ണാടിക്കൽ). സംസ്ക്കാരം: ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
