KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരുവിൽ കാളക്കണ്ടി ജാനകി അമ്മ (75)

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര തെരുവിൽ കാളക്കണ്ടി ജാനകി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കാളക്കണ്ടി കൃഷ്ണൻ ചെട്ട്യാർ. മക്കൾ: വിനോദ്, സുനിൽ (കൃഷ്ണ സ്റ്റോഴ്സ് പൂക്കാട്). മരുമകൾ: പ്രിയ വിനോദ് (ഡിസൈനർ & സിവിൽ എഞ്ചിനിയർ). സഞ്ചയനം ഞായറാഴ്ച.

Share news