നന്തി വീമംഗലം താഴെ ചെള്ളങ്ങാട് ജയശ്രി (54)

കൊയിലാണ്ടി: ഒന്നരവർഷം മുമ്പ് പറശ്ശിനികടവിൽവെച്ച് ടെമ്പോ ട്രാവലർ ഇടിച്ച് തലച്ചോറിന് ഗുരുതര പരിക്ക് പറ്റി അബോദാവസ്ഥയിലായിരുന്ന നന്തി വീമംഗലം താഴെ ചെള്ളങ്ങാട് ജയശ്രി (54) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് വൈകീട്ട് നന്തിയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: ദാമോദരൻ. മക്കൾ: വിസ്മയ, വിഷ്ണു. മരുമകൻ: അഭിലാഷ്.
