KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര അമ്പാളിത്താഴ കുറ്റിപ്പുറം ജയപ്രകാശ് (51) നിര്യാതനായി

പേരാമ്പ്ര: അമ്പാളിത്താഴ കുറ്റിപ്പുറം ജയപ്രകാശ് (51) നിര്യാതനായി. ഇൻ്റസ്ട്രിയൽ വർക്കർ ആയിരുന്നു. പരേതനായ കുറ്റിപ്പുറം നാരായണൻ നായർ നായരുടെയും ദേവി അമ്മയുടെയും മകനാണ്. ഭാര്യ: ഷിജി, മക്കൾ: അർജുൻ പ്രകാശ് (എം.ബി.ബി.എസ് വിദ്യാർത്ഥി, കോഴിക്കോട് മെഡിക്കൽ കോളജ്), അർച്ചന പ്രകാശ്, സഹോദരി: അംബിക (കരുവണ്ണൂർ).
Share news